Breaking News

ബിസിസി പൊവ്വൽ ഗൾഫ് കമ്മിറ്റി ക്രിക്കറ്റ്‌ പ്രീമിയർ ലീഗും ഈദ് മീറ്റും ദുബായിൽ ജൂൺ 28ന്

 ബിസിസി പൊവ്വൽ ഗൾഫ് കമ്മിറ്റി ക്രിക്കറ്റ്‌ പ്രീമിയർ ലീഗും ഈദ് മീറ്റും ദുബായിൽ ജൂൺ 28ന് 

ദുബായ്: ബിസിസി ആർട്സ് & സ്പോർട്സ് ക്ലബ് പൊവ്വൽ ജിസിസി കമ്മിറ്റി ക്രിക്കറ്റ്‌ പ്രീമിയർ ലീഗും, ഈദ് മീറ്റും ഈ വരുന്ന ജൂൺ 28ന് ദുബായ് ഗരൂദിൽ വെച്ച് സംഘടിപ്പിക്കുന്നു. ഗൾഫ് സ്റ്റാർ, ആർ.എൽ.ടി, ഖാൻ ബോയ്സ് എന്നീ ടീമുകൾ ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ മാറ്റുരക്കും

No comments