നാടിന്റെ അഭിമാനമായി ആയിശത്ത് അഫ്രീദ ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1199 മാർക്കോടെ വിജയം ബോവിക്കാനത്ത് വ്യാപാരം നടത്തുന്ന ( തൈര എന്റെർപ്രസസ്) അഹമ്മദ് ടിയുടെ മകളാണ് അഫ്രീദ
നാടിന്റെ അഭിമാനമായി ആയിശത്ത് അഫ്രീദ
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1199 മാർക്കോടെ വിജയം
ബോവിക്കാനത്ത് വ്യാപാരം നടത്തുന്ന ( തൈര എന്റെർപ്രസസ്) അഹമ്മദ് ടിയുടെ മകളാണ് അഫ്രീദ
ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ ചട്ടഞ്ചാൽ സ്കൂളിൽ നിന്നും സയൻസ് ബാച്ചിൽ പരിക്ഷ എഴുതി 1200 മാർക്കിൽ 1196 മാർക്ക് നേടുകയും തുടർന്ന് നടത്തിയ മൂല്യനിർണയത്തിൽ ഇംഗ്ലീഷിൽ മൂന്നു മാർക്ക് കൂടുകയും 1200 ൽ1199 മാർക്കോടെ നാടിൻെറ അഭിമാനമായി മാറിയിരിക്കുകയാണ് അഫ്രീദ. ബോവിക്കാനത്ത് വ്യാപാരം നടത്തുന്ന ( തൈര എന്റെപ്രസസ്) അഹമ്മദ് ടിയുടെ മകളാണ് അഫ്രീദ മോൾ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് അഭിനന്ദിച്ചു
No comments