Breaking News

ഫ്രണ്ട്സ് മാസ്തികുണ്ട് ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ഫ്രണ്ട്സ് മാസ്തികുണ്ട് ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


 പൊവ്വൽ :
കലാകായിക സാമൂഹിക പൊതുപ്രവർത്തന രംഗത്ത് നാട്ടിൽ നിസ്തുലമായ സേവനം നടത്തുന്ന ഫ്രണ്ട്സ് മാസ്തികുണ്ട്
 ക്ലബ്ബിന്റെ 2023-24-വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഞായറാഴ്ച രാത്രി സയ്യിദ് അഹമ്മദ്ൻ്റെ വീട്ടിൽ വച്ച് കൂടിയ ഫ്രണ്ട്സ് മാസ്തിക്കുണ്ടിന്റെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ രൂപീകരിച്ചത്.

ഭാരവാഹികൾ ;

പ്രസിഡന്റ് : ഹനീഫ് M A

ജനറൽ സെക്രട്ടറി : ഷാനിബ് S M

ട്രഷറർ : അയ്യൂബ് P H

മറ്റ് ഭാരവാഹികൾ ഇപ്രകാരം-

വൈസ് പ്രസിഡൻറ് : 
വാരിസ്

ജോയിന്റ് സെക്രട്ടറി : 
താഹിർ തങ്ങൾ

എക്സിക്യൂട്ടീവ് അംഗങ്ങൾ/ വർക്കിംഗ് മെംബേർസ്-

അബ്ദുൽ റഹ്മാൻ അണ്ടു,
സിദ്ദിഖ് ടൈഗർ ഹിൽ,
സഹീർ,
ഹനീഫ ആപ്പു

No comments