Breaking News

എസിസി ആലൂർ യുഎഇ കമ്മിറ്റി സ്കൂളിനുള്ള ധന സഹായം കൈമാറി

 എസിസി ആലൂർ യുഎഇ കമ്മിറ്റി

സ്കൂളിനുള്ള ധന സഹായം കൈമാറി

എ സി സി യുഎഇ പ്രസിഡന്റ് എ ടി. കാദർ, ആലൂർ വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ ഇക്ബാൽ ആലൂരിന്റെ സാന്നിധ്യത്തിൽ എം.ജി.എൽ.സി, പി.ടി.എ പ്രസിഡന്റ് നൂറുദ്ദീൻ എം. കെ ക്ക് കൈമാറി



ബോവിക്കാനം: എംജിഎൽസി ആലൂരിൽ പുതുതായി ആരംഭിച്ച എൽകെജി, യുകെജി സ്കൂളിലേക്ക് പഠന സാമഗ്രികൾ വാങ്ങാൻ ആലൂർ യു.എ.ഇ കൾച്ചറൽ ക്ലബ് സ്വരൂപിച്ച തുക എ സി സി യുഎഇ കൾച്ചറൽ ക്ലബ്ബ് പ്രസിഡന്റ് എ ടി. കാദർ, ആലൂർ വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ ഇക്ബാൽ ആലൂരിന്റെ സാന്നിധ്യത്തിൽ എം.ജി.എൽ.സി, പി.ടി.എ പ്രസിഡൻറ് നൂറുദ്ദീൻ എം. കെ ക്ക് കൈമാറി. ആലൂർ വിദ്യാഭ്യാസ സംരക്ഷണ കമ്മിറ്റി മെമ്പർമാരായ ഇസ്മായിൽ മാഷ്,എ. ടി അബു,സാലി,എം.ജി.എൽ.സിയിലെ ടീച്ചർമാർ എന്നിവർ സംബന്ധിച്ചു

No comments