കുദിങ്കില ഹയാത്തുൽ ഇസ്ലാം മദ്റസ പരിസ്ഥിതി ദിനം ആചരിച്ചു
കുദിങ്കില ഹയാത്തുൽ ഇസ്ലാം മദ്റസ പരിസ്ഥിതി ദിനം ആചരിച്ചു
കുമ്പടാജാ, കുദിങ്കില ഹയാത്തുൽ ഇസ്ലാം മദ്റസ സാഹിത്യ സമാജത്തിന് കീഴിൽ മരം ജീവനുകൾക്ക് അഭയം എന്ന ശീർഷകത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജഅഫർ സഖാഫി ആദുർ അധ്യക്ഷത വഹിച്ചു
ഷാഹിദ് ഹികമി അൽ ഫാളിലീ
ഉദ്ഘാടനം ചെയ്തു
മുഹമ്മദ് അജ്മൽ, അബ്ദുൽ ഇഷാൻ, അബ്ദുറഹ്മാൻ അൻസാബ്, അൽത്താഫ് നഹിം, മുഹമ്മദ് സമീൽ, താജുദ്ദീൻ, മുഹമ്മദ് അമാൻ എന്നിവർ സംബന്ധിച്ചു.

No comments