കണ്ണൂരിലെ ബസ്സിൽ നഗ്നതാ പ്രദർശനം; ബിജെപി പ്രവർത്തകനായ പ്രതി പിടിയിൽ
കണ്ണൂരിലെ ബസ്സിൽ നഗ്നതാ പ്രദർശനം; ബിജെപി പ്രവർത്തകനായ പ്രതി പിടിയിൽ
കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസ് പിടിയിൽ. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റടിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് കസ്റ്റടിയിലെടുത്തത്.ബിജെപി പ്രവർത്തകനാണ് പ്രതി .

No comments