Breaking News

ബെളിഞ്ചം ഹദ്ദാദ് ജമാഅത് യു.എ.ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

 ബെളിഞ്ചം ഹദ്ദാദ് ജമാഅത് യു.എ.ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ 


28/06/2023 ബലി പെരുന്നാൾ സുദിനത്തിൽ ദുബായ് ദേരയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ വെച്ച് 2023 - 25 ലേക്ക് ബെളിഞ്ചം ഹദ്ദാദ് ജമാഅത്

തെരഞ്ഞെടുത്ത കമ്മിറ്റി ഭാരവാഹികൾ 

പ്രസിഡണ്ട്: അബ്ദുൽ ലത്തീഫ് ഹാജി ബി.കെ
 വൈസ് പ്രസി: ലത്തീഫ് കുഞ്ഞി മൂല, 
സിദ്ദിഖ് ഗണ്ടിത്തടുക്ക
ജനറൽ സെക്രട്ടറി: ജമാൽ നടുവഞ്ചാൽ
വർക്കിംഗ് സെക്ര: ഹാഷിം ഹുദവി ബെളിഞ്ച
ജോയിൻ്റ് സെക്ര: റിഷാദ് ബി എൻ
ട്രഷറർ: മുനീർ കർക്കട ഗോളി

 *_വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ_* 
1.അഷ്റഫ് ദർക്കാസ്
2.ഖലീൽ നീർമൂല
3.ബാത്തിഷ കുമ്പകണ്ടം
4. ഗഫൂർ ബൈര മൂല
5.സിയാദ് ഹുദവി കൊട്ടാരി
6.ജൂനൈദ് ഇ പി

 *_ഉപദേശക സമിതി അംഗങ്ങൾ_* 
1.അബ്ദുല്ല ഹാജി അലാബി
2.അബ്ദുല്ല എൻഎച്ച്

No comments