മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു ചെയ്തു ബോവിക്കാനം ബി.എ.ആർ.എച്.എസ് സ്കൂൾ മാനേജർ വി. ഗംഗാധരൻ നായർ പാടി പ്രകാശനം നിർവഹിച്ചു
മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു ചെയ്തു
ബോവിക്കാനം ബി.എ.ആർ.എച്.എസ് സ്കൂൾ മാനേജർ വി. ഗംഗാധരൻ നായർ പാടി പ്രകാശനം നിർവഹിച്ചു
ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ജൂലായ് 8,9 തീയതികളിൽ നടക്കുന്ന മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു ചെയ്തു. ബോവിക്കാനം ബി.എ.ആർ.എച്.എസ് സ്കൂൾ മാനേജർ വി. ഗംഗാധരൻ നായർ പാടി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടകർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ഷാഫി ബി.കെ, നസീർ മൂലടുക്കം, ഫാറൂഖ് കാർഗിൽ, സിദ്ദിഖ് നുസ്രത്, ഇമ്രാൻ പൊവ്വൽ എന്നിവർ സംബന്ധിച്ചു.

No comments