Breaking News

ഖാഇദെ മില്ലത്ത് സെന്റർ പൊവ്വൽ രണ്ടാം വാർഡ് ഫണ്ട്‌ ശേഖരണ ക്യാമ്പയിന് തുടക്കമായി ഫണ്ട്‌ കളക്ഷൻ മുസ്‌ലിം ലീഗ് പഞ്ചായത്ത് കൗൺസിലർ റഹീം സി. എച്ച്, വാർഡ് പ്രസിഡന്റ്‌ മൊയ്തു ബാവാഞ്ഞിക്ക്‌ കൈമാറി തുടക്കം കുറിച്ചു

 ഖാഇദെ മില്ലത്ത് സെന്റർ

പൊവ്വൽ രണ്ടാം വാർഡ് ഫണ്ട്‌ ശേഖരണ ക്യാമ്പയിന് തുടക്കമായി

ഫണ്ട്‌ കളക്ഷൻ മുസ്‌ലിം ലീഗ് പഞ്ചായത്ത് കൗൺസിലർ റഹീം സി. എച്ച്, വാർഡ് പ്രസിഡന്റ്‌ മൊയ്തു ബാവാഞ്ഞിക്ക്‌ കൈമാറി തുടക്കം കുറിച്ചു



മുസ്‌ലിം ലീഗ് ഡൽഹി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത് സെന്റർ നിർമ്മാണത്തിന് വേണ്ടിയുള്ള പൊവ്വൽ രണ്ടാം വാർഡ് കൺവെൻഷൻ പൊവ്വൽ ലീഗ് ഓഫീസിൽ ചേരുകയുണ്ടായി. 

മെമ്പർഷിപ് അടിസ്ഥാനത്തിലാണ് ആസ്ഥാന മന്ദിര ഫണ്ട്‌ കളക്ഷൻ നടത്തുന്നത്. രണ്ടാം വാർഡ് ഫണ്ട്‌ കളക്ഷൻ മുസ്‌ലിം ലീഗ് പഞ്ചായത് കൗൺസിലർ റഹീം സി. എച്ച്,വാർഡ് പ്രസിഡന്റ്‌ മൊയ്തു ബാവാഞ്ഞിക്ക്‌ കൈമാറി തുടക്കം കുറിച്ചു

മൊയ്തു ബാവാഞ്ഞിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിസ്മില്ല മുഹമ്മദ്‌ കുഞ്ഞി കൺവെൻഷൻ ഉൽഘടനം ചെയ്തു.. എ. കെ ഫൈസൽ സ്വാഗതം പറഞ്ഞു..മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്തു, ട്രഷർ മാർക്ക്‌ മുഹമ്മദ്‌,എ. പി ഹസ്സൈനാർ, ബാത്തിഷ പൊവ്വൽ, എ. ബി കലാം,എം. എസ് ശുക്കൂർ ഹമീദ് കരമൂല, മൊയ്‌തീൻ കപ്പണ,അബ്ദുല്ല മല്ലം,അസീസ് കടവത്,റഹീം സി. ച്ച്, മസൂദ് പി. സി, എ. കെ യൂസുഫ്, സാബിത് എ. പി, ഉനൈസ് മദനിനഗർ,സഫുവാൻ പൊവ്വൽ,ഇർഷാദ് കോട്ട, ഉമ്മർ ചാൽക്കര,അഷ്‌റഫ്‌ ആക്യാളി,ഹനീഫ മുളിയാർ,ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.

No comments