Breaking News

ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ് ഫുട്ബോൾ പ്രീമിയർ ലീഗ് ടീം FC TORONATO ജെയ്സി പ്രകാശനം ചെയ്തു പ്രമുഖ കാറ്ററിംഗ് സർവീസ് സംരംഭമായ കാഞ്ഞങ്ങാട് മിഡോർ ഡയറക്ടർ ഷഫീഖ് കല്ലുരാവി പ്രകാശനം നിർവഹിച്ചു

 ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ് ഫുട്ബോൾ പ്രീമിയർ ലീഗ് ടീം FC TORONATO ജെയ്സി പ്രകാശനം ചെയ്തു

 പ്രമുഖ കാറ്ററിംഗ് സർവീസ് സംരംഭമായ കാഞ്ഞങ്ങാട് മിഡോർ ഡയറക്ടർ ഷഫീഖ് കല്ലുരാവി പ്രകാശനം നിർവഹിച്ചു




പൊവ്വൽ :
 നാട്ടിലെ ഫുട്ബോൾ രംഗത്തെ കായിക പ്രതിഭകളെ കോർത്തിണക്കി 
ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ് അഭിമാനപുരസരം ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 2 ൽ മത്സരിക്കുന്ന FC TORONATO ടീമിന്റെ ജെയ്സി പ്രകാശനം ചെയ്തു.
 ജില്ലയിലെ പ്രമുഖ പാചകക്കാരനും കാഞ്ഞങ്ങാട് കാറ്ററിംഗ് സർവീസ് ടീം ഡയറക്ടറുമായ ഷെഫീക്ക് കല്ലുരാവി ടീം അംഗങ്ങളായ ജംഷി,ജാബി എഫ് ടി എന്നിവർക്ക് നൽകി പ്രകാശം നിർവഹിച്ചു.
 നാളെ നായന്മാർമൂല ഹിൽടോപ്പ് അറീന ടർഫ് കോട്ടിൽ രാത്രി 7 മണിമുതലാണ് പ്രീമിയർ ലീഗ് നടക്കുക.

No comments