മഞ്ചേശ്വരം എസ് എ ടി സ്കൂളിലെ 2000 - 2001 ലെ പത്താം ക്ലാസ് സി ബാച്ചിന്റെ റി - യൂണിയനും ഗുരു വന്ദനവും നവ്യാനുഭവമായി
മഞ്ചേശ്വരം എസ് എ ടി സ്കൂളിലെ 2000 - 2001 ലെ പത്താം ക്ലാസ് സി ബാച്ചിന്റെ റി - യൂണിയനും ഗുരു വന്ദനവും നവ്യാനുഭവമായി
മഞ്ചേശ്വരം: മഞ്ചേശ്വരം എസ് എ ടി സ്കൂളിലെ 2000 - 2001 ലെ പത്താം ക്ലാസ് സി ബാച്ചിലെ
പഴയ വിദ്ധ്യാർത്ഥികളുടെ ഒത്തു ചേരലും അറിവിന്റെ ആദ്യക്ഷരം കുറിച്ചു തന്ന അദ്ധ്യാപകരെ ആധരിക്കലും (ഗുരു വന്ദനം 2023) എസ് എ ടി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണ ശബളമായ ചടങ്ങിൽ നടന്നു.
ഈ സ്കൂളിൽ ആദ്യ മായിട്ടാണ് ഇത്തരത്തിൽ ചടങ്ങ് നടക്കുന്നത്. ഒത്തു ചേരലിൽ ഏകദേശം 75 - ഓളം ആളുകൾ പങ്കെത്തു. പഴയ കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കി സംസാരിച്ചു പോയിപോയ കാലത്തെ മധുരിക്കുന്ന ഓർമ്മകൾ എല്ലാവരും പങ്കുവെച്ചു. പഠിച്ചു വളർന്നു വിദേശത്ത് പോയി ഉയരങ്ങൾ കീഴടക്കിയവരും നാടിന്റെ സമ്പന്നമായ പ്രകൃതിയെ താലോലിച്ചവരും ഒത്തു കൂടലിൽ തങ്ങളുടെ ജീവിത അനുഭങ്ങൾ പങ്കുവച്ചു. ചടങ്ങിൽ റിട്ടയേർഡ് പ്രധാന അദ്ധ്യാപകൻ ശ്രീധർ ഭട്ട് അദ്ധ്യക്ഷത വയിച്ചു. പുർണിമ ടീച്ചർ, മോഹിനി ടീച്ചർ, സ്കൂൾ പ്രധാന അദ്ധ്യാപിക സുരായിഖമല്ലിയ, ഗ്രീഷ്ബട്ട് തുടങ്ങിയവർ സംസാരിച്ചു.
നിതിൻ സ്വാഗതവും കൗസർ നന്ദിയും പറഞ്ഞു.

No comments