Breaking News

മുസ്‌ലിം യൂത്ത് ലീഗ് പൊവ്വൽ ശാഖ കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ. ബി ഷാഫി ഉദ്ഘാടനം ചെയ്തു

 മുസ്‌ലിം യൂത്ത് ലീഗ് പൊവ്വൽ ശാഖ കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ. ബി ഷാഫി ഉദ്ഘാടനം ചെയ്തു 




പൊവ്വൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ഗവണ്മെന്റ് ആശുപത്രി ബ്ലഡ്‌ സെന്ററുമായി സഹകരിച്ചു കൊണ്ട് ബ്ലഡ്‌ ഡോനെഷൻ സംഘടിപ്പിച്ചു. ക്യാമ്പിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം. എസ്. എഫ് ന്റെയും പ്രവർത്തകന്മാർ സംബന്ധിച്ചു. യൂത്ത് ലീഗ് പൊവ്വൽ ശാഖ കമ്മിറ്റിയുടെ പ്രവർത്തനം മാതൃക പ്രവർത്തനമാണെന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ. ബി ഷാഫി പറഞ്ഞു.. ക്യാമ്പിൽ ബിസ്മില്ല മുഹമ്മദ്‌ കുഞ്ഞി,ഹനീഫ് പൈക്കം,എം. എസ് ശുക്കൂർ, മൊയ്‌തു ബാവാഞ്ഞി,എ. കെ ഫൈസൽ, എ. പി ഹസൈനാർ,ഹംസ പള്ളം, അബൂബക്കർ പാറപള്ളം, ഖാദർ നെല്ലിക്കാട്, ഹമീദ് കരമൂല,എമിഗ്രേഷൻ അബ്ദുൽ റഹിമാൻ, തുടങ്ങിയവർ ഉൽഘടന ചടങ്ങിൽ സംബന്ധിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ സൗമ്യ നായർ യൂത്ത് ലീഗ് പൊവ്വൽ ശാഖ കമ്മിറ്റിക്കുള്ള സിർട്ടിഫിക്കറ്റ് കൈമാറി..എം. എസ് ശുക്കൂർ, ബാത്തിഷ പൊവ്വൽ, അൽത്താഫ് പൊവ്വൽ,ആപ്പു ബാവിക്കര,റിഷാദ് പൊവ്വൽ,ബദ്റുദ്ധീൻ, മസൂദ് പി. സി, എ. പി സാബിത്, സമീർ ചാൽക്കര, ഉനൈസ് മദനി നഗർ, ഹിഷാം, അസീസ് ബെഞ്ചികോർട്ട്,തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി._

No comments