സ്വർണവിലയിൽ ഇടിവ് ഗ്രാമിന് 15 രൂപ കുറഞ് 5500 രൂപയായി. പവന് 120 രൂപ ഇടിഞ്ഞു 44000 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
No comments