Breaking News

യുഎഇ നാൽത്തട്ക്ക ക്രിക്കറ്റ്‌ ലീഗ്‌ സീസൺ 2 ഇന്ന് ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ഗ്രൗണ്ടില്‍

 യുഎഇ നാൽത്തട്ക്ക ക്രിക്കറ്റ്‌ ലീഗ്‌ സീസൺ 2 ഇന്ന്

 ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ഗ്രൗണ്ടില്‍



ദുബായ് : യുഎഇ 
നാൽത്തട്ക്ക ക്രിക്കറ്റ്‌ ലീഗ്‌ സീസൺ ഇന്ന് രാത്രി ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു . കായിക മാമാങ്കത്തിൽ 6 ടീമുകൾ മാറ്റുരക്കുന്നു.

No comments