ബുഖാരിയ്യ എജ്യുക്കേഷണൽ സെന്റർ ആർട്സ് ഫെസ്റ്റ് 2023 കാസർകോട് ആന്റിഖ് ഗോൾഡ് & ഡയമണ്ട് ഉടമ ആസിഫ് മാളിക ഹാഫിസ് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ ഫൈസി അൽ ഫുർക്കാനിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു
ബുഖാരിയ്യ എജ്യുക്കേഷണൽ സെന്റർ ആർട്സ് ഫെസ്റ്റ് 2023
കാസർകോട് ആന്റിഖ് ഗോൾഡ് & ഡയമണ്ട് ഉടമ ആസിഫ് മാളിക ഹാഫിസ് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ ഫൈസി അൽ ഫുർക്കാനിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു
ബോവിക്കാനം ബുഖാരിയ്യ എജ്യുക്കേഷണൽ സെന്റർ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ബുഖാരിയ്യ ഫെസ്റ്റ് 2k23 യുടെ ലോഗോ പ്രകാശനം ചെയ്തു.
കാസർകോട് Antique gold & diamond മേധാവി ആസിഫ് മാളിക അൽ ഹാഫിസ് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ ഫൈസി അൽ ഫുർക്കാനിക്ക് കൈമാറി പ്രകാശനം ചെയ്തു.
ഉസ്താദ് സ്വാലിഹ് ഫൈസി
Antique gold & diamond പാർട്ണർമാരായ കബീർ,ഭരതൻ എന്നിവർ
സംബന്ധിച്ചു

No comments