പൊവ്വൽ ജമാഅത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം എ. ബി ഷാഫി പ്രസിഡന്റ്, പി. എം. ഹസ്സൈനാർ ജ: സെക്രട്ടറി. കെ. പി ഹമീദ് ട്രഷറർ
പൊവ്വൽ ജമാഅത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം
എ. ബി ഷാഫി പ്രസിഡന്റ്, പി. എം. ഹസ്സൈനാർ ജ: സെക്രട്ടറി. കെ. പി ഹമീദ് ട്രഷറർ
പൊവ്വൽ. പൊവ്വൽ ജമാഅത്ത് വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് 2023-24 വർഷത്തെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എ. ബി ഷാഫി പ്രസിഡന്റായും പി. എം ഹസ്സൈനാറിനെ ജനറൽ സെക്രട്ടറിയായും കെ. പി ഹമീദിനെ ട്രഷററായും തെരഞ്ഞെടുത്തു. എം. എസ് ഷുകുർ, അബ്ദുൽ റഹിമാൻ എമിഗ്രേഷൻ, എസ്. കെ തങ്ങൾ വൈസ് പ്രസിഡന്റുമാരായും, ബാത്തിഷ പൊവ്വൽ, സി. എച്ച് അബ്ദുൽ റഹിമാൻ. സിദ്ധീഖ് നെല്ലിക്കാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 3 ദിവസങ്ങളിലായി നടന്ന റാത്തീബ് നേർച്ചയും അതിനോടനുബന്ധിച്ചു നടത്തപെട്ട മതപ്രഭാഷണ പരിപാടിക്കും സമാപനം കുറിച്ചു കൊണ്ട് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

No comments