പ്രവാസി ബെള്ളിപ്പാടി ഫാമിലി മീറ്റും ക്രിക്കറ്റ് പ്രീമിയർ ലീഗും സംഘടിപ്പിച്ചു ക്രിക്കറ്റ് പ്രിമിയർ ലീഗിൽ നാസ് സ്‌ക്വാഡ് ജേതാക്കളായി, ഡെസെർട്ട് ഡെമൻസ് റണ്ണേഴ്സ് അപ്പ്
പ്രവാസി ബെള്ളിപ്പാടി ഫാമിലി മീറ്റും ക്രിക്കറ്റ് പ്രീമിയർ ലീഗും സംഘടിപ്പിച്ചു
ക്രിക്കറ്റ് പ്രിമിയർ ലീഗിൽ നാസ് സ്‌ക്വാഡ് ജേതാക്കളായി, ഡെസെർട്ട് ഡെമൻസ് റണ്ണേഴ്സ് അപ്പ്
ബെള്ളിപ്പാടി ഗൾഫ് ഫോറം വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായിമ ബെള്ളിപ്പാടി പ്രവാസി മീറ്റും ക്രിക്കറ്റ് പ്രീമിയർ ലീഗും സംഘടിപ്പിച്ചു.
ദുബായ് പ്രെഡിറ്റഡോ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നടത്തിയ പ്രിമിയർ ലീഗിൽ നാസ് സ്‌ക്വാഡ് ജേതാക്കളായി
ഫൈനൽ മത്സരത്തിലെ മാൻ ഓഫ് തെ മാച്ച് അവാർഡ് സാദിഖ് ബെള്ളിപ്പാടി കരസ്തമാക്കി മാൻ ഓഫ് തെ സീരിയസ് അവാർഡ് ശാക്കിർ മുണ്ടത്തോട്ടിയും കരസ്തമാക്കി
വിന്നേഴ്സിനുള്ള ട്രോഫി നവാസ് ബെള്ളിപ്പാടി നാസ് സ്‌ക്വാഡ്ന്റെ ഓണർ അബ്ദുള്ള അബുദാബിക് കൈമാറി കൂടെ ക്യാപ്ടൻ ജുനൈദ്

No comments