Breaking News

തൊട്ടാൽ പൊള്ളും സ്വർണം സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു പവന് 320 രൂപ കൂടി 47,080 രൂപയായി

 തൊട്ടാൽ പൊള്ളും സ്വർണം

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

പവന് 320 രൂപ കൂടി 47,080 രൂപയായി



കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്.

No comments