Breaking News

പൊവ്വൽ പ്രീമിയർ ലീഗ് സീസൺ - 6 ലോഗോ പ്രകാശനം ചെയ്തു

 പൊവ്വൽ പ്രീമിയർ ലീഗ് സീസൺ - 6

ലോഗോ പ്രകാശനം ചെയ്തു


പൊവ്വൽ പ്രവാസികളുടെ ക്രിക്കറ്റ് മാമാങ്കം പൊവ്വൽ പ്രീമിയർ ലീഗ് സീസൺ - 6ന്റെ ലോഗോ പ്രകാശനം ദുബായിലെ പ്രമുഖ വ്യാപാരി അനസ്,  പ്രീമിയർ ലീഗ് സംഘാടകരായ ജുനൈദ്, ഇക്ബാൽ, നാസർ, ദാച്ചി എന്നിവർക്ക്  കൈമാറി നിർവഹിച്ചു.

No comments