Breaking News

മാതൃക പ്രവർത്തനങ്ങളുമായി സ്നേഹ സ്പർശം ടൈൽ വർക്കേഴ്സ് കൂട്ടായ്മ വിദ്യാനഗർ കേന്ദ്ര അന്ധവിദ്യാലയത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകി സംസ്ഥാന ഓപ്പൺ തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കിയ കോച്ച് സിദ്ധിക്ക് പൊവ്വലിന് സ്നേഹാദരവ് കൈമാറി

 മാതൃക പ്രവർത്തനങ്ങളുമായി സ്നേഹ സ്പർശം ടൈൽ വർക്കേഴ്സ് കൂട്ടായ്മ 

വിദ്യാനഗർ കേന്ദ്ര അന്ധവിദ്യാലയത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകി 

സംസ്ഥാന ഓപ്പൺ തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കിയ കോച്ച് സിദ്ധിക്ക് പൊവ്വലിന്
സ്നേഹാദരവ് കൈമാറി 




സ്നേഹ സ്പർശം ടൈൽ വർക്കേഴ്സ് കൂട്ടായ്മ കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാനഗർ കേന്ദ്ര അന്ധവിദ്യാലയത്തിൽ കുട്ടികൾക്കുള്ള ഒരു നേരത്തെ ഭക്ഷണം സ്നേഹ സ്പർശം ടൈൽ വർക്കേഴ്സ് കൂട്ടായ്മ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. തിരുവനന്തപുരത്ത് വെച്ചു നടന്ന
- 3-ാം മത് സംസ്ഥാന ഓപ്പൺ തായ് കോണ്ടോ ചാമ്പ്യൻഷിപ്പിൽ കുട്ടികളെ മെഡൽ നേടാൻ പ്രാപ്ത‌രാക്കിയ കോച്ചും ഞങ്ങളുടെ സഹപ്രവർത്തകനുമായ സിദ്ധിക്ക് പൊവ്വലിന്
സ്നേഹാദരവ് കൈമാറി.ചടങ്ങിൽ റഫീഖ് ബധിര അദ്ധ്യക്ഷത വഹിച്ചു ഷാഫി പള്ളം സ്വാഗതം പറഞ്ഞു. സുരേഷ് അട്ടയങ്ങാനം സിദ്ദിഖ് പൊവ്വൽ. കൃഷ്ണകുമാർ ഉദുമ. അക്ബർ മഞ്ചത്തടുക്ക. കാദർ ബോവിക്കാനം.
 ഹക്കീം നരമ്പാടി. മസൂദ് . സുരേഷ് മേൽപ്പറമ്പ് എന്നിവർ പങ്കെടുത്തു. സഞ്ജയ് മുള്ളേരിയ നന്ദി പറഞ്ഞു

No comments