Breaking News

ദുബായ് മലബാർ കലാ സാസ്കാരിക വേദി റംസാൻ റിലീഫ് തയ്യൽ മെഷീൻ വിതരണം വ്യവസായ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി മഞ്ചേശ്വരം എംഎൽഎ , എ കെ എം അഷ്റഫിന് നൽകി ഉദ്ഘാടനം ചെയ്തു

 ദുബായ് മലബാർ കലാ സാസ്കാരിക വേദി റംസാൻ റിലീഫ് 

തയ്യൽ മെഷീൻ വിതരണം വ്യവസായ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി മഞ്ചേശ്വരം എംഎൽഎ , എ കെ എം അഷ്റഫിന് നൽകി ഉദ്ഘാടനം ചെയ്തു  





ദുബായ് മലബാർ കലാ സാസ്കാരിക വേദി സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി അഭ്യസ്ഥവിധ്യരായ യുവതികൾക്ക് നൽകുന്ന തയ്യൽ മെഷീൻ വിതരണം വ്യവസായ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി ഹാജി മഞ്ചേശ്വരം എംഎൽഎ , എ കെ എം അഷ്റഫിന് നൽകി ഉദ്ഘാടനം ചെയ്തു               

എ കെ ആരിഫിന്റെ അധ്യക്ഷതയിൽ കുമ്പള ബാഫഖിതങ്ങൾ സൗധത്തിൽ ചേർന്ന ചടങ്ങിൽ ദുബൈ മലബാർ ഗ്ലോബൽ ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.

രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരായ എം അബ്ബാസ്, അസീസ് മെരിക്കെ, സൈഫുള്ള തങ്ങൾ, ഹാദി തങ്ങൾ, ബി എൻ മുഹമ്മദ്‌ അലി, അസീസ് കളത്തൂർ, കെ വി യുസഫ്, മുഹമ്മദ്‌കുഞ്ഞി, നൂർ ജമാൽ, അബ്ബാസ് കൊടിയമ്മ, സിദീഖ് ദണ്ട ഗോളി സമീർ കുമ്പള തുടങ്ങിയവർ സമ്പദ്ദിച്ചു.

No comments