ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസ ലീഡർ തിരഞ്ഞെടുപ്പ് അബ്ദുറഹ്മാൻ റാസി ക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം
ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസ ലീഡർ തിരഞ്ഞെടുപ്പ്
അബ്ദുറഹ്മാൻ റാസി ക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം
കുഞ്ചാർ : ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസയിൽ ജനാധിപത്യ രീതിയിൽ നടന്ന മദ്രസ ലീഡർ തെരഞ്ഞെടുപ്പിൽ ബുക്ക് ചിഹ്നത്തിൽ മത്സരിച്ച അബ്ദുറഹ്മാൻ റാസി വൻഭൂരിപക്ഷത്തോടെ കൂടി മദ്രസ ലീഡറായി തിരഞ്ഞെടുത്തു പെൺകുട്ടികളിൽ ഉയർന്ന ലീഡുമായി പെൻസിൽ ചിഹ്നത്തിൽ മത്സരിച്ച മുബഷിറ വിജയിച്ചു പുതിയ ലീഡർക്ക് ഉസ്താദ് അക്ബർ അലി സഅദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു മദ്രസ ലീഡർ റാസി യെ അധ്യാപകരായ അബ്ദുറഹ്മാൻ ഫൈസി ഇർഫാനിയും അക്ബർ അലി സഅദിയും അനുമോദിച്ചു

No comments