പ്ലസ്ടു പരീക്ഷയിൽ ഫുൾ A+ നേടി ഉന്നത വിജയം നേടിയ അയിഷത് അർഫീന എം ബി യെ ഐ സി സി - എ നീർച്ചാൽ അനുമോദിച്ചു
പ്ലസ്ടു പരീക്ഷയിൽ ഫുൾ A+ നേടി ഉന്നത വിജയം നേടിയ അയിഷത് അർഫീന എം ബി യെ ഐ സി സി - എ നീർച്ചാൽ അനുമോദിച്ചു
നീർച്ചാൽ :- പ്ലസ്ടു പരീക്ഷയിൽ ഫുൾ A+നേടി ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായ ആയിഷത്ത് അർഫീന എം ബി യെ ഐ സി സി -എ ക്ലബ് നീർച്ചാലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.. അനുമോദന ഉപഹാരം ക്ലബ് രക്ഷാധികാരി ഹമീദ് കുവൈറ്റ് കൈമാറി. ക്ലബ് ഭാരവാഹികൾ ആയ താജു, കബീർ , ജാഫർ , അർഷാദ് കന്യപ്പാടി സന്നിദ്ധരായി.. ശാഹുൽ ഹമീദ് എം ബി - നസീറ ദമ്പതികളുടെ മകളാണ് ആയിഷത്ത് അർഫീന .

No comments