Breaking News

മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗിന് ആവേശ പരിസമാപ്തി ടീം എജെ സ്പോർട്സ് ചാമ്പ്യന്മാരായി; അമാസ്ക് അമ്മങ്കോട് റണ്ണേഴ്സ്

 മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗിന് ആവേശ പരിസമാപ്തി 

ടീം എജെ സ്പോർട്സ് ചാമ്പ്യന്മാരായി; അമാസ്ക് അമ്മങ്കോട് റണ്ണേഴ്സ്



ബോവിക്കാനം: മെയ് 4, 5 തീയതികളിലായി മുളിയാറിലെ നൂറോളം ക്രിക്കറ്റ് പ്രതിഭകൾ 10 ടീമുകൾക്ക് വേണ്ടി മാറ്റുരച്ച എം പി എൽ സീസൺ 2 വിന് ആവേശ പരിസമാപ്തി. വാശിയേറിയ ഫൈനൽ മത്സരത്തിൽ അമാസ്ക് അമ്മങ്കോടിനെ പരാജയപ്പെടുത്തി എ ജെ സ്പോർട്സ് ചാമ്പ്യന്മാരായി. പ്രീമിയർ ലീഗിലെ മികച്ച ബോളറും ഏറ്റവും മൂല്യം കൂടിയ താരമായി ഖാലിദ് എ ജെയെ തെരഞ്ഞെടുത്തു. ദുബായ് സ്പോർട്ടിംഗിന്റെ മഹറൂഫ് ആണ് മികച്ച ബാറ്റർ.

No comments