31 ാം പുത്തിഗെ സെക്ടർ സാഹിത്യോത്സവ് മൊഗറടുക്കയിൽ സ്വാഗതസംഘം ഭാരവാഹികളായി
31 ാം പുത്തിഗെ സെക്ടർ സാഹിത്യോത്സവ് മൊഗറടുക്കയിൽ
സ്വാഗതസംഘം ഭാരവാഹികളായി
കുമ്പള : എസ് എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ്’ 2024 ജൂലൈ 6, 7 തീയതികളില്‍ മൊഗറടു ക്കയിൽ നടക്കും.
സാഹിത്യോത്സവ് പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഷറഫുൽ ഇസ്ലാം സുന്നി മദ്രസയില്‍ മൊഗറ ടുക്ക ജുമാ മസ്ജിദ് ഖത്തീബ് ഷാഹിദ് ഫാളി ലിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സെക്ടർ സെക്രട്ടറി മുമീത്ത് അഹ്സനി ഉദ്ഘാടനം നിർവഹിച്ചു.
വിപുലമായ സ്വാഗതസംഘം നിലവില്‍ വന്നു .
അഡ്വൈസറി ബോർഡ്:
ഷാഹിദ് ഫാളിലി അൽ ഹികമി, ഇബ്രാഹിം എൻ മുഹമ്മദ് അടർച്ചാൽ
ചെയർമാൻ:
അഷറഫ് സഖാഫി
ജനറൽ കൺവീനർ :
നവാസ് മൊഗർ
ഫൈനാൻസ് കൺവീനർ:
ഉമർ ഹിമമി
വൈസ് ചെയർമാൻ :
സിദ്ധിക്ക് പൊസോളിഗെ
റഫീഖ് എൻ കെ
ജോയിൻ കൺവീനർ:
സുൽത്താൻ സഖാഫി
ലത്തീഫ് പൊസോളിഗെ
വിവിധ സബ് കമ്മിറ്റികളിലായി സെക്ടർ, യൂണിറ്റുകളില്‍ നിന്ന് ഇരുപതോളം അംഗങ്ങളെ തിരഞ്ഞെടുത്തു.മുമീത് അഹ്സനി ആമുഖപ്രഭാഷണവും
അനീസ് റിഫായി നഗർ സ്വാഗതവുംമുഷ്‌ഫിഹ് നന്ദിയും പറഞ്ഞു.
No comments