Breaking News

ആലത്തൂര്‍ ചുവന്നു, വിജയക്കൊടി പാറിച്ച് കെ രാധാകൃഷ്ണന്‍, 22000 വോട്ടുകളുടെ ഭൂരിപക്ഷം

 ആലത്തൂര്‍ ചുവന്നു, വിജയക്കൊടി പാറിച്ച് കെ രാധാകൃഷ്ണന്‍, 22000 വോട്ടുകളുടെ ഭൂരിപക്ഷം




ആലത്തൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയക്കൊടി പാറിച്ചു.

22000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്. വോട്ടുകള്‍ എണ്ണിത്തീരാറായപ്പോള്‍ കേരളത്തില്‍ 17 സീറ്റുകളില്‍ യുഡിഎഫും രണ്ട് സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് എന്‍ഡിഎയും നേടിയിരിക്കുന്നു. അതേസമയം, എല്ലാ മണ്ഡലങ്ങളിലെയും ഫലം പുറത്തുവന്നിട്ടില്ല.

No comments