Breaking News

കരുത്ത് കാട്ടി വിനീഷ്യസ് ജൂനിയര്‍, കോപ്പയില്‍ പാരഗ്വായിയെ തകർത്ത് ബ്രസീല്‍

 കരുത്ത് കാട്ടി വിനീഷ്യസ് ജൂനിയര്‍, കോപ്പയില്‍ പാരഗ്വായിയെ തകർത്ത് ബ്രസീല്‍




കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീലിന് ആദ്യ ജയം.പാരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സല്‍വിയോ, ലൂക്കാസ് പക്വറ്റ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

35 ആം മിനിറ്റിലാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടുന്നത്. നിര്‍ണായകമായ ഒരു പെനാല്‍റ്റി അവസരം പുറത്തേയ്ക്ക് അടിച്ചു കളഞ്ഞതിന്റെ നിരാശ ബ്രസീല്‍ തീര്‍ത്തത് ഈ ഗോളിലൂടെയായിരുന്നു. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ സുന്ദര നീക്കങ്ങള്‍ക്കൊടുവില്‍ വിനീഷ്യസ് ജൂനിയര്‍ ലക്ഷ്യം കണ്ടു.

No comments