Breaking News

സൂപ്പർ സ്റ്റാർ ഫുട്ബാൾ പ്രീമിയർ ലീഗ് ഫിദ അൽ മിൻസാ ദുബായ് ജേതാക്കൾ

 സൂപ്പർ സ്റ്റാർ ഫുട്ബാൾ പ്രീമിയർ ലീഗ് 

ഫിദ അൽ മിൻസാ ദുബായ് ജേതാക്കൾ 
  



പൊവ്വൽ : സൂപ്പർ സ്റ്റാർ പ്രീമിയർ ലീഗ് സീസൺ- 4 ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫിദ അൽ മിൻസാ ടീം ബസളമുദ്ദയെ പരാജയപ്പെടുത്തി ജേതാക്കളായി. കളി ക്ലബ്ബ്‌ പ്രസിഡന്റ്‌ റഹീം c h ഉൽഘടനം ചെയ്തു. ജി സി സി സെക്രെട്ടറി അദ്രായി പൈക മുഖ്യതിഥി ആയിരുന്നു യൂത്ത് വിങ് പ്രസിഡന്റ്‌ ഹിഷാം അലി അധ്യക്ഷത വഹിച്ചു. യൂത്ത് സെക്രെട്ടറി ജുനു സ്വാഗതം പറഞ്ഞു  
ക്ലബ്ബ്‌ സെക്രെട്ടറി ഹമീദ് ബി എച് ഖാലിദ് അൽമാസ് മുനീർ ബി എച് ഫൈസൽ എ കെ, സി ടി അലി ,അബൂബക്കർ പാറപള്ളം, അബൂബക്കർ ബി എച്, ഹുസൈൻ കടവത്, ശുകൂർ എം സ്, അബ്ദുറഹ്മാൻ കോലച്ചി, റസാഖ് പി കെ, കലന്ദർ എസ് കെ സംബന്ധിച്ചു. ഇബ്രാഹിം ലില്ലു ട്രോഫി വിതരണം ചെയ്തു

No comments