Breaking News

പെരുന്നാളിനോടനുബന്ധിച്ച് ദുബായ് മലബാർ കലാ സാംസ്കാരിക വേദി അൽ ജബിൻ ദുബായുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇശൽ നിലാവ് ബ്രോഷർ പ്രകാശനം ചെയ്തു

 പെരുന്നാളിനോടനുബന്ധിച്ച് ദുബായ് മലബാർ കലാ സാംസ്കാരിക വേദി അൽ ജബിൻ ദുബായുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 

ഇശൽ നിലാവ് ബ്രോഷർ പ്രകാശനം ചെയ്തു






ദുബായ് : നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കലാ കായിക രംഗത്ത് കാൽ നൂറ്റാണ്ടിൽ അധികമായി പ്രവർത്തിച്ച കൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി ബലി പെരുന്നാളിനോടനുബന്ധിച്ച് അൽ ജബിൻ ദുബായുടെ സഹകരണത്തോടെ ജൂൺ 22 നു ശനിയാഴ്ച വൈകുന്നേരം ദുബായിൽ സംഘടിപ്പിക്കുന്ന ഇശൽ നിലാവ് ബ്രോഷർ പ്രകാശനം ഈസ്‌ ഹൈനസ് ശൈഖ് ഹംദാൻ ബിൻ അഹമദ് അൽ മഖ്തും ഫൈനാസ് ഡയറക്ടർ മുഹമ്മദ്‌ അലി അങ്കോള ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇന്റുസ്റ്ററി പ്രസിഡന്റ് ബറുലിയോ മുഹമ്മദ്‌ മാർട്ടിൻസ് നൽകി പ്രകാശനം ചെയ്തു. 

ദുബായ് സാബിലിൽ നടന്ന ചടങ്ങിൽ ഇക് ബാൽ ഹത്ബൂർ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ്‌ കർള തുടങ്ങിയർ സമ്പന്ധിച്ചു.

No comments