Breaking News

മുണ്ടക്കൈ ഉരുൾ പൊട്ടൽ 205 മരണം; കാണാമറയത്ത് 240 പേർ...

 മുണ്ടക്കൈ ഉരുൾ പൊട്ടൽ 205 മരണം; കാണാമറയത്ത് 240 പേർ... 




വയനാട് ചൂരൽമരയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 205 ആയി ഉയർന്നു. ഇതിൽ 84 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 60 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.


200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിലംപൊത്തിയ വീടുകൾക്കുള്ളിൽ നിന്നടക്കം മൃതദേഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലഭിക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളും നടന്നുവരികയാണ്.

No comments