വയനാട് ഉരുള്‍ പൊട്ടല്‍ മരണ സംഖ്യ ഉയരുന്നു, 41 ആയി നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ട്
വയനാട് ഉരുള്‍ പൊട്ടല്‍
മരണ സംഖ്യ ഉയരുന്നു, 41 ആയി
നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ട്
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. 41 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടിയില്‍ മാത്രം 18 പേര്‍ മരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അഞ്ച് മൃതദേഹങ്ങളാണുള്ളത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ട്. 70 ലധികം ആളുകള്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. അതിനിടെ ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തി

No comments