Breaking News

ലീഗ് രാഷ്ട്രീയം നമ്മുടെ ഇന്നലെകൾ ചർച്ച സദസ്സ് ആഗസ്ത് 12 രാത്രി 9മണിക്ക് അർജാൽ ഹരിത സേന വാട്ട്സാപ്പ് ഗ്രൂപ്പിൽ



അർജാൽ : അർജാൽ ഹബീബ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലീഗ് രാഷ്ട്രീയം :നമ്മുടെ ഇന്നലെകൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച സദസ്സ് ഇന്ന് രാത്രി 9 മണിക്ക് ഹരിത സേന വാട്സാപ്പ് ഗ്രൂപ്പിൽ യൂത്ത് ലീഗ് മൊഗ്രാൾ പുത്തൂർ പഞ്ചായത്ത് സെക്രട്ടറി ജീലാനി കല്ലങ്കൈ ഉൽഘാടനം ചെയ്യും
മുസ്ലിം ലീഗ് ജില്ല കൗണ്സിലർ എരിയാൽ മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തും

No comments