മൊഗ്രാൽപുത്തൂർ പതിനാലാം വാർഡ് കമ്മിറ്റി ബൈത്തുറഹ്മ; താക്കോൽ ദാനം നിർവഹിച്ചു
മൊഗ്രാൽ പുത്തൂർ പതിനാലാം വാർഡ് കമ്മിറ്റിയുടെ കല്ലങ്കൈയിൽ പണി പൂർത്തിയാക്കിയ അഞ്ചാമത് ബൈത്തു റഹ്മായുടെ താക്കോൽ ദാനം കുമ്പോൽ സയ്യിദ് അഹ്മദ് മുക്താർ തങ്ങളുടെ കാർമികത്വത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമുവിന് ബൈത്തു റഹ്മാ നിർമാണ കമ്മിറ്റി ചെയർമാൻ അഡ്വ ; പി എ ഫൈസൽ കൈമാറി
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഓണ്ലൈനായി പരിപാടിക്ക് ആശംസകൾ നേർന്നു

No comments