ബോവിക്കാനം: ബോവിക്കാനം ഏ. യു. പി സ്കൂളിലെ കുട്ടികൾക്ക് യുണിഫോം വാങ്ങാനുള്ള ക്യാഷ് വിതരണം പി ടി എ പ്രസിണ്ടൻറ് ബി എം ഹാരിസ് രക്ഷിതാക്കൾക്ക് നൽകി ഉൽഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ പ്രധാനധ്യാപിക സൗധാന്മണി ടീച്ചർ
വൈസ് പ്രസിണ്ടന്റ് അബ്ദുൽ കാദർ മറ്റ് അധ്യാപകരും സംബന്ധിച്ചു.
No comments