Breaking News

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ്



കാസര്‍കോട് :ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ബുധനാഴ്ച പരിശോധനയ്ക്ക് എത്തിയവരായിരുന്നു ഇരുവരും. കാസര്‍ഗോഡ് നഗരസഭ, മംഗല്‍പാടി പഞ്ചായത്ത് പരിധിയില്‍ ഉള്ളവരാണ് ഇവര്‍. ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് സ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

No comments