Breaking News

തളങ്കര ഇസ്ലാമിക് എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓട്ടോറിക്ഷാ ഡ്രൈവർമാർക്കുളള ഭക്ഷണ കിറ്റ് വിതരണം ചെയ്തു



  കാസറഗോഡ് : സ്നേഹ മര്യാദകൾ കൊണ്ട് നാടിന്റെ ഹൃദയം കവർന്നവരാണ് തളങ്കരയിലെ  ഓട്ടോ ഡ്രൈവർമാർ
കോവിഡ് കാരണം ഒട്ടും ഓട്ടമില്ലാതെ ഓട്ടോ സഹോദരങ്ങൾ വിതുമ്പിയപ്പോൾ സ്നേഹത്തിന്റെ  സമ്മാന പൊതികളുമായി തളങ്കര ഇസ്ലാമിക്  എഡ്യൂക്കേഷനൾ & ചാരിറ്റബിൾ ട്രസ്റ്റ്  നാട്ടിലെ  ഓട്ടോ ഡ്രൈവർമാർക്ക്  ഭക്ഷണ കിറ്റ്  നൽകി.
തളങ്കര ഇസ്ലാമിക് എജുക്കേഷൻ ചാരിറ്റബിൾ  ട്രസ്റ്റ് പ്രസിഡണ്ട് സെക്കീഫുളള കേക്കേപുറം കിറ്റ് വിതരണം നടത്തി_

No comments