Breaking News

തൃശൂർ വേലൂർ കോടശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു


തൃശൂർ വേലൂർ കോടശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ വീരപ്പൻ സനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം

മറ്റൊരു ക്രിമിനൽ കേസ് പ്രതി ഇസ്മയിൽ ആണ് സനീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇസ്മയിൽ ഒളിവിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

No comments