മൊഗ്രാൽ പുത്തൂർ കുന്നിൽ പച്ചപ്പട, മുസ്ലിം ലീഗ് ജീവൻ സുരക്ഷാ പദ്ധതിയുടെ രജിസ്ട്രേഷൻ ഫോം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല സാഹിബ് ജീവൻ സുരക്ഷ പദ്ധതിയുടെ പ്രസിഡണ്ട് കബീർ ഹാജിക്ക് നൽകി ഉൽഘാടനം ചെയ്തു
മൊഗ്രാൽ പുത്തൂർ: കുന്നിൽ പച്ചപ്പട, മുസ്ലിം ലീഗ് ജീവൻ സുരക്ഷാ പദ്ധതിയുടെ രജിസ്ട്രേഷൻ ഫോം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല സാഹിബ് ജീവൻ സുരക്ഷ പദ്ധതിയുടെ പ്രസിഡണ്ട് കബീർ ഹാജിക്ക് നൽകി ഉൽഘാടനം ചെയ്തു
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, പദ്ധതി സെക്രട്ടറി ഷരീഫ് കെ ബി, ട്രഷറർ റിസ്വാൻ കുന്നിൽ, ഭാരവാഹികളായ എ ആർ ആബിദ് ആരിഫ് എടച്ചേരി ബിലാൽ കുന്നിൽ എന്നിവർ സംബന്ധിച്ചു.

No comments