സാമൂഹിക അകലം കൂട്ടി, മാനസിക അകലം കുറച്ച്.... മാനസികാരോഗ്യം ശക്തിപ്പെടുത്തുക.... ഹെൽത്ത് സൂപ്പർ വൈസർ എ.കെ. ഹരിദാസിന്റെ പ്രഭാഷണം 'കൊവിഡും അതിജീവനവും'അഴീക്കോടൻ പേരടുക്ക വാട്സ്ആപ്പ് ഗ്രൂപ്പിൽ
അരക്ഷിത ബോധം വെടിഞ്ഞ് സുരക്ഷിത ഓണം കൂടാം.
സുരക്ഷിത വാക്സിൻ പ്രായോഗികതലത്തിൽ വരുന്നതുവരെ തീർച്ചയായും നമുക്ക് കോവിഡ് 19 ന്റെ നിലവിലെ പ്രതിരോധ കാര്യങ്ങൾ മാസ്ക് ധരിക്കൽ, കൈ കഴുകലും സാനിറ്റെസർ ഉപയോഗവും, സാമൂഹിക അകലം പാലിക്കൽ എന്നിവ ജീവിതത്തിൻറെ ഭാഗമാക്കിയേ നിവൃത്തിയുള്ളൂ.. മാത്രമല്ല മാനസിക അകലം കുറക്കുകയും, മാനസിക ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
അതിന്റെകൂടി തയ്യാറെടുപ്പിന്റെ ഭാഗമായി അഴീക്കോടൻ പേരടുക്ക വാട്സ്ആപ്പ് ഗ്രൂപ്പിൽ മുളിയാർ സാമൂഹ്യ ആരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ . കെ ഹരിദാസ് 'കൊവിഡും അതിജീവനവും'എന്ന ആനുകാലിക പ്രസക്തിയോട് കൂടിയുള്ള പ്രഭാഷണം ഈ വരുന്ന ആഗസ്ത് 29 ശനിയാഴ്ച നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

No comments