അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നില്‍ ഹാജരായി; മാധ്യമപ്രവര്ത്തകന് മുഖ്യപ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യംചെയ്യും
സ്വര്‍ണക്കടത്തുകേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. അനില്‍ നമ്പ്യാര്‍ക്ക് മുഖ്യപ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന ചാനലിന്‍റെ അമരക്കാരനാണ് അനിൽ നമ്പ്യാർ. സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ക്ക് നേരിട്ട് ബന്ധമുള്ളതിന് തെളിവുകള്‍ ഈ ഘട്ടം വരെ കസ്റ്റംസിന് ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രി മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യംചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവസ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി.
മുഖ്യമന്ത്രി മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യംചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവസ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി.

No comments