Breaking News

രാജ്യസഭ തിരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ്കുമാറിന് ജയം;


തിരുവനന്തപുരം:
രാജ്യസഭാ തിരഞ്ഞെടുപ്പിൽ  എൽ ഡി എഫിന്റെ എം വി ശ്രേയാംസ് കുമാറിന് ജയം.

യുഡിഎഫിന്റെ ലാൽ വർഗീസ് കൽപകവാടിയെ തോൽപിച്ചു. എം വി ശ്രേയാംസ് കുമാർ 88 വോട്ട് നേടി. ലാൽ വർഗീസ് കൽപകവാടി 41 വോട്ട് നേടി. ഒരു വോട്ട് അസാധുവായി.

No comments