Breaking News

ഉദുമ സ്ത്രീ പീഡനം; വിവാദങ്ങളല്ല ശരിയായ അന്വേഷണമാണ് ആവശ്യം - ഇബ്രാഹിം കോളിയടുക്കം

ഉദുമ : ഉദുമ സ്ത്രീ പിഡനം എറെ ചർച്ചയായ ഈ  സഹചര്യത്തിൽ വിവാദങ്ങൾ ഒഴിവാക്കി ശരിയായ അന്വേഷണമാണ്  നടക്കേണ്ടതെന്നും ഇതിൻ്റെ പിന്നിൽ നടന്ന കാര്യങ്ങൾ  ശരിയായ രീതിയിൽ   അറിയേണ്ടതുമാണെന്നും പക്ഷെ ഇപ്പോൾ  സോഷ്യൽ മിഡിയ ഏറ്റെടുത്തു സത്യങ്ങൾ  വളച്ച് ചിത്രികരിക്കുന്നത് ശരിയായ കര്യമല്ലെന്നും പി.ഡി.പി ഉദുമ മണ്ഡലം സെക്രട്ടറി ഇബ്രാഹിം കോളിയടുക്കം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നടന്ന സത്യമെന്തെന്ന് മനസ്സിലാക്കാൻ  പെതുജനങ്ങൾക്ക് താല്പര്യമുണ്ട്,  പോലിസ് കൃതിമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പാർട്ടി സമരമുഖത്തേക്കു ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

No comments