കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാര്‍ ഡിവിഷനില്‍ അലി മുണ്ടപ്പള്ളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
മുളിയാര്‍ :കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാര്‍ ഡിവിഷനില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐഎം മുളിയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം
അലി മുണ്ടപ്പള്ളം മത്സരിക്കും .രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച വാര്‍ഡാണിത് ഇത്തവണ അലി മുണ്ടപ്പള്ളം സ്ഥാനാര്‍ത്ഥി ആകുന്നതോടെ മത്സരം മുറുകും എന്നാണ് വിലയിരുത്തല്. നിലവിൽ സിപിഎം ബോവിക്കനം ടൗൺബ്രാഞ്ച് സെക്രട്ടറിയും മുളിയാർ ലോക്കൽ കമ്മിറ്റി അംഗവുമാണ്

No comments