മധൂർ പഞ്ചായത്ത് ആറാം വാർഡിൽ തീപാറും പോരാട്ടം...നേർക്കുനേർ മുസ്ലിം ലീഗിലെ മുഹമ്മദ് കുഞ്ഞിയും, സിപിഎമ്മിലെ ജലീലും
മധൂർ പഞ്ചായത്ത് മുസ്ലിം ലീഗിൻറെ സമുന്നതനായ നേതാവ് മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ മധൂർ പഞ്ചായത്ത് സിപിഐഎമ്മിന്റെ കരുത്തനായ നേതാവ് ജലീലും നേർക്കുനേർ പോരാട്ടത്തിൽ ഇറങ്ങുന്നത്
ലീഗിൻറെ ശക്തികേന്ദ്രമാണ് ആറാം വാർഡ് മുസ്ലിംലീഗ് തന്നെയാണ് ഇവിടെ വിജയിച്ച് കൊണ്ടിരിക്കുന്നത്
അതിനൊരു മാറ്റം വരുത്താൻ സിപിഎമ്മിന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

No comments