പ്രായം തളർത്താത്ത പോരാളി കെ എ അബ്ദുള്ള ഹാജി സാഹിബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
പള്ളിക്കര : പള്ളിക്കര പഞ്ചായത്തിന്റെ മുസ്ലിം ലീഗിന് അഭിമാനം കെ എ അബ്ദുള്ള ഹാജി സാഹിബ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തദ്ദേശതിരഞ്ഞടുപ്പിൽ പള്ളിക്കര പഞ്ചായത്ത് 22 വാർഡ്ൽ നിന്ന് ജനവിധി തേടുന്നു പള്ളിക്കരയുടെ ലീഗിന്റെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കുന്ന മാസ്തിഗുഡ്ഡ പ്രദേശം അടങ്ങുന്ന വാർഡ് കൂടിയാണ് 22വാർഡ്, 3പതിറ്റാണ്ടിന്റെ പ്രവർത്തന മികവ് കൊണ്ട് വീണ്ടും ഒരു അംഗത്തിന് തയാർ എടുക്കുകയാണ് കെ എ അബ്ദുള്ള ഹാജി. 35വർഷത്തെ ldf ഭരണ തുടർച്ച അവസാനിപ്പിക്കാൻ കെ എ അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ സാധ്യമാകും എന്ന് പ്രതീക്ഷയാണ് പള്ളിക്കരയിലെ ഓരോ വോട്ടർമാരും

No comments