സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച പദ്ധതികളില്‍നിന്ന് പിന്‍മാറുന്നുവെന്ന് കിറ്റക്സ്. 3500 കോടി രൂപയുടെ അപ്പാരല്‍, വ്യവസായ പാര്‍ക്ക് പദ്ധതികളാണ് ഉപേക്ഷിക്കുന്നത്. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി ദ്രോഹിക്കുന്നുവെന്ന് ചെയര്‍മാന്‍ സാബു ജേക്കബ് ആരോപിച്ചു.
No comments