തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി. കൊച്ചിയില്‍ 101.76 ആണ് പെട്രോള്‍ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94.82 രൂപയാണ്.
No comments