Breaking News

പള്ളികൾ വിശ്വാസികളുടെ ആശാ കേന്ദ്രങ്ങൾ, ജുമുഹ പെരുന്നാൾ നിസ്കാരങ്ങൾക്ക് അനുമതി നൽകുക: എസ് വൈ എസ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി

 

സമസ്ത പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി എസ് വൈ എസ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി, പള്ളികൾ വിശ്വാസികളുടെ ആശാ കേന്ദ്രങ്ങളാണെന്നും ജുമുഹ പെരുന്നാൾ നിസ്കാരങ്ങൾക്ക് സർക്കാർ അനുമതി നൽകണമെന്നും പ്രതിഷേധ ജ്വാലയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
എസ് വൈ എസ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എബി കലാം പൊവ്വൽ,
 ജനറൽ സെക്രട്ടറി മൊയ്തു ബാവാഞ്ഞി,
 എസ് വൈ എസ് ചെർക്കള മേഖലാ പ്രസിഡന്റ് ഫോറിൻ മുഹമ്മദ് ആലൂർ എന്നിവർ സംബന്ധിച്ചു.
 പരിപാടിയിൽ സംയുക്ത ജമാഅത്ത് സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി, സയ്യിദ് ബുർഹാൻ തങ്ങൾ,
 ഹമീദ് ഫൈസി പൊവ്വൽ,
 ഷാഹുൽ ഹമീദ് ദാരിമി,
 സലാം നവമി
 മുണ്ടക്കൈ,
 എപി അസൈനാർ പൊവ്വൽ,
 എസ് എം മുഹമ്മദ് കുഞ്ഞി,
 ബാത്തിഷാ പൊവ്വൽ,
 മുഹമ്മദ് കുഞ്ഞി ആലൂർ,
 മൊയ്തു മണിയങ്കോട്,
 അബ്ദുൽ ഖാദർ മഞ്ഞംപാറ,
 ഖാദർ ആലൂർ,
 റാസിക് മുതലപ്പാറ,
 ഉനൈസ് നുസ്രത്ത്,
 മുഹമ്മദ് സാം  മുതലപ്പാറ എന്നിവർ സംബന്ധിച്ചു.

No comments