കളത്തൂർ: എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ എസ്.എസ്.എഫ് കളത്തൂർ യൂണിറ്റ് അനുമോദിച്ചു. ഹുസൈൻ സഅദി കെസി.റോഡ്, സുലൈമാൻ സഖാഫി ദേശാങ്കുളം, പന്നിപ്പാറ അബ്ദു റഹ്മാൻ സഅദി ഉപഹാരം നൽകി. മൂസ സഖാഫി കളത്തൂർ,കെ.എം കളത്തൂർ,മൂസ മൗലവി, ലത്തീഫ് മാസ്റ്റർ, ഇർഷാദ് കളത്തൂർ എന്നിവർ സംബന്ധിച്ചു.
No comments