Breaking News

കരിപ്പൂർ വിമാനത്താവളത്തിൽ 37 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഡ്രില്ലിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ചു കടത്തൽ


കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 779​ഗ്രാം സ്വർണമാണ് പിടികൂടിയത്. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. യാത്രക്കാരനെ എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു.

No comments